കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപം രോഗിയുമായി പോവുകയായിരുന്നആംബുലൻസ് റോഡിന് സമീപം മറിഞ്ഞു

എം സി റോഡിൽ കരേറ്റ് പുളിമാത്ത് കെ. എസ്. ആർ. റ്റി. സി ബസിനെ മറികടക്കുന്നതിനിടയിൽ ആംബുലൻസ് റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു.ഡ്രൈവർ, കൂടെയുണ്ടായിരുന്നയാളിനെയും ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു