കിളിമാനൂരിൽ വീടിനു മുകളിൽ കുന്നിടിഞ്ഞു വീണു

തിരുവനന്തപുരം കിളിമാനൂരില്‍ വീടിനു മുകളിലേക്ക് കുന്നിടിഞ്ഞു വീണു. അറ്റൂര്‍ ഫിര്‍ദൗസില്‍ സലീമിന്റെ വീടിന് മുകളിലേക്കാണ് കുന്ന് ഇടിഞ്ഞു വീണത്.

കനത്ത മഴയിൽ സമീപത്തും നാശനഷ്ടങ്ങൾ ഏറെ ഉണ്ടാക്കിയിട്ടുണ്ട്