ആലംകോട് നാസ്കോ ടൈൽസ് കെട്ടിടം (SB ടൈൽസ്)ഒരു ഭാഗം ഭാഗികമായി തകർന്നു. സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിക്കാതെ കെട്ടിയ കെട്ടിടം മഴവെള്ളമിറങ്ങി മണ്ണിടിച്ചിലോടെ ഭാഗികമായി തകർന്നു.ബാക്കിയുള്ള ഭാഗം അയൽവാസികൾക്ക് ഭിഷണിയായി നിൽക്കുന്നു ഇപ്പോൾ എസ് ബി ഐ ബാങ്ക് അറ്റാച്ച് ചെ യ്തിരിക്കുകയാണ് ഈ കെട്ടിടം എത്രയും പെട്ടന്ന് അധികാരികളുടെ അടിയന്തര ശ്രദ്ധ ഉണ്ടായില്ലെങ്കിൽ വലിയ ആപത്തിന് കാരണമായിതീരും