കല്ലമ്പലം മടന്തപച്ച സ്വദേശി ഡോക്ടർ അനസ് അയ്യൂബിനു യു എ ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു

മെഡിക്കൽ രംഗത്ത് നൽകിയ സ്തുത്യർഹമായ സേവനത്തെ പരിഗണിച്ചു കൊണ്ട് കല്ലമ്പലം മടന്തപച്ച  സ്വദേശി ഡോ: മുഹമ്മദ് അനസ് അയ്യൂബിനും  കുടുംബത്തിനും
യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു

അബുദാബി NMC ഹെൽത്ത് കെയറിൽ  പൽമോണോലോജിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുയാണ്.ഡോ: മുഹമ്മദ്‌ അനസ്സ്