യൂണിവേഴ്സിറ്റി റാങ്ക് നേടിയ വിദ്യാർത്ഥിനിയെ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു

കേരള യൂണിവേഴ്സിറ്റി MSC Environmental Science പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആൽത്തറമൂട് സ്വദേശിനി ഐശ്വര്യ . വിയെ ആണ് ആറ്റിങ്ങൽ എം. എൽ.എ ഒഎസ് അംബിക വീട്ടിലെത്തി അനുമോദിച്ചത്