ആപ്പ്ളിക്കേഷനുകൾ ആപ്പ് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക.🙏
🛑 ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
🛑 ഗൂഗിൾ സെർച്ച് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകൾ വഴിയും
ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന
🛑 വളരെ അത്യാവശ്യമുള്ള ആപ്പുകൾ മാത്രം ഫോണിൽ
ഇൻസ്റ്റാൾ ചെയ്യുക, മറ്റുള്ളവ അൺ ഇൻസ്റ്റാൾ ചെയ്യുക.
ആവശ്യപെടുന്നതായ പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ
🛑 മൊബൈൽ ഫോൺ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നൽകിയാൽ അതിനു
🛑 ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ്
🛑 മൊബൈൽ ഫോൺ, ആന്റി വൈറസ് സോഫ്റ്റ്വയർ