കാപ്പിൽ പൊഴിമുഖത്ത് വീണ്ടും അപകടം .കടലിലിറങ്ങിയ രണ്ട് പേരെ കാണാതായി..

കാപ്പിൽ പൊഴിമുഖത്ത് വീണ്ടും അപകടം .കടലിലിറങ്ങിയ രണ്ട് പേരെ കാണാതായി.. കല്ലമ്പലം മാവിൻമൂട് സ്വദേശികളായ പത്തൊന്‍പത്കാരനേയും പതിനാറ്കാരനേയുമാണ് കാണാതായത്.

കാപ്പിൽ പൊഴിമുഖത്തു കടലിൽ കുളിക്കാൻ ഇറങ്ങിയ കല്ലമ്പലം  മാവിന്മൂട് സ്വദേശികൾ ആയ വിഷ്ണു (19 വയസ്) അച്ചു (16 വയസ്) എന്നിവരെ ആണ് കാണാതായത്.

അയിരൂർ പോലീസും പരവൂർ ഫയർഫോഴ്സും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.