ഒക്ടോബർ എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

 ഒക്ടോബർ എട്ട് മുതൽ  പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.