നവീകരിച്ച കുടവൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി കെ രാജൻ നിർവ്വഹിക്കും



തിരുവന്തപുരം വര്‍ക്കല താലൂക്കിലെ മടവൂര്‍ വില്ലേജും സ്മാര്‍ട്ടാവുകയാണ്.  ഒക്ടോബര്‍ 8 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മടവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിനു സമര്‍പ്പിക്കും.