മലക്കറി കയറ്റിവന്ന വാഹനം മറിഞ്ഞു.

മലക്കറി കയറ്റിവന്ന വാഹനം പോങ്ങനാട്- മുളയ്ക്കലത്തുകാവ് റോഡിൽ അരശുവിളയിൽ പോസ്റ്റിലിടിച്ച് മറിഞ്ഞു. ആർക്കും പരിക്കില്ല.