കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് ജാബിറിന്റെ നേതൃത്ത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ ഗാന്ധി സ്മരണ പുതുക്കി

ഗാന്ധിജയന്തി ദിനമായ ഇന്ന് രാവിലെ വഞ്ചിയൂർ ജംഗ്ഷനിൽ നടന്ന മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മണ്ഡലം പ്രസിഡൻറ് ജാബിർ നേതൃത്വം നൽകി പാർലമെൻററി പാർട്ടി ലീഡർ എംകെ ജ്യോതി, സുരേന്ദ്ര കുറുപ്പ്, അഡ്വക്കേറ്റ് നാസിമുദ്ദീൻ, ദിനേശൻ പിള്ള, ബൂത്ത് പ്രസിഡൻറ് താഹിർ, സുഗതൻ, സബീർ ഖാൻ, ഉമ്മർ, ഷിജു , ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.