അധ്യാപക ഒഴിവ്

കൊല്ലം :ചന്ദനത്തോപ്പ്​ കേരള സ്​റ്റേറ്റ് ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 

എം.ഡെസ് ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ ഇന്‍ ഡിസൈന്‍ യോഗ്യതയും അധ്യാപനത്തില്‍/ഇന്‍ഡസ്ട്രിയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ബയോഡേറ്റ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 18ന്​ വൈകീട്ട്​ മൂന്നിനകം പ്രിന്‍സിപ്പല്‍, കെ.എസ്.ഐ.ഡി, ചന്ദനത്തോപ്പ്, കൊല്ലം -691014 വിലാസത്തില്‍ നല്‍കണം. വെബ്‌സൈറ്റിലും 04742797220 നമ്പറിലുംലഭിക്കും.