കെ എസ് യു വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ മതേതരത്വ സദസ്സ് കല്ലമ്പലം ജംഗ്ഷനിൽ kpcc സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ ഉദ്‌ഘാടനം ചെയ്തു.KPCC അംഗം KR അനിൽകുമാർ KSU സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിസ്മി ബഷീർ ,ബ്ലോക്ക് പഞ്ചായത് അംഗം ഷാലിബ് വെട്ടൂർ ,കലാം കല്ലമ്പലം,യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആദിൽ കല്ലമ്പലം ,അരുൺ വർക്കല ,മുനീർ പള്ളിക്കൽ ,ഷജീർ ,നന്ദു നടയറ ,നസീം വെട്ടൂർ ,oicc നേതാവ് അസ്‌ഹാബ് വർക്കല ,ഖലീഫ വർക്കല ,വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റ് ഷുജ പള്ളിക്കൽകെ എസ് യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ js വൈശാഖ് ,അമൂദി ,അമീൻ , മണ്ഡലം പ്രസിഡന്റ്മാരായ അക്ഷയ് വർക്കല ,അബ്ദുൽ റഹ്മാൻ തുടങ്ങിയവർ നേത്യത്വം നൽകി