ഗാന്ധിജയന്തിയുടെ ഭാഗമായി ആലംകോട് നടന്ന ശുചികരണ യജ്ഞം വാർഡ് മെമ്പർ എ. നജാം ഉൽഘാടനം ചെയ്തു

രണ്ടാം വാർഡ് കൗൺസിലറുടെ എ നജാമിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ആലംകോട് മാർക്കറ്റ് റോഡ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു