ആലംകോട് 'പുളിമൂട് ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധി ജയന്തി ആഘോഷിച്ചു

ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ്സ് ബൂത്ത് 140 ൽ ആലംകോട് 'പുളിമൂട്ടിൽ ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു