കല്ലമ്പലത്ത് രണ്ടു കാറും ബൈക്കും കൂട്ടിയിടിച്ചു, യാത്രക്കാർക്ക് പരിക്ക്

കല്ലമ്പലം ഡബ്ലൂൺ ബാറിന് സമീപം രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ചു.
കാറിലും ബൈക്കിലും ആയി വന്ന യാത്രക്കാർക്ക് പരിക്ക്.
പോലീസെത്തി ഇരുവിഭാഗത്തെയും ആശുപത്രിയിലേക്ക് മാറ്റി