കേരള യൂണിവേഴ്സിറ്റിയുടെ ബി എ അറബിക് ലിറ്ററേച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് ആലംകോട് സ്വദേശിക്ക്

കേരള യൂണിവേഴ്സിറ്റിയുടെ(2021) ബി എ അറബിക് ലിറ്ററേച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ആസിയ വഹാബ്.
ആലംകോട് എ യു  കോളേജിലെ വിദ്യാർത്ഥിയാണ്. തോട്ടയ്ക്കാട് ആയിഷ ഭവനിൽ അബ്ദുൽ വഹാബിന്റെയും ബുഷ്റയുടെയും  മകളാണ്.
 ആലംകോട് ഷീജ മനസ്സിൽ മുഹമ്മദ് ബി. കെ യുടെ ഭാര്യയുമാണ്