ഗാന്ധിജിയുടെ 152-ാം ജന്മ വാർഷികത്തോട് അനുബന്ധിച്ച്152 അടി വലിപ്പത്തിൽ 23000 ചതുരശ്ര അടിയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ബലൂണുകളിൽ തീർത്ത ഗാന്ധിജിയുടെ ഛായചിത്രത്തിന്"Asian Book Of Records " ൽ ഇടം നേടീരിക്കുന്നു ❣️❣️❣️ ഇതിന് പിന്നിൽ രാപ്പകൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ MEDIA 16