സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് ഇന്ന് കുറഞ്ഞത് 480 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35,360 ആയി. ഗ്രാമിനാകട്ടെ 60 രൂപ കുറഞ്ഞ് 4420 ലുമാണ് വ്യാപാരം നടക്കുന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 47,214 നിലവാരത്തിലാണ്.