ഒക്ടോബർ 31 ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പള്ളിക്കൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും , അനുസ്മരണവും നടത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് അദ്ധ്യക്ഷ വഹിച്ചു. ഡി.സി.സി. മെമ്പർ ശ്രീ. ഗോപാല കുറുപ്പ്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് നിഹാസ് പള്ളിക്കൽ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി നിസ്സാർ പള്ളിക്കൽ ,മെമ്പറൻമാരായ നിസാമുജീബ്, റീനകുമാരി, മുബാറക്ക്, മണ്ഡലം ഭാരവാഹികളായ സാനു. റ്റി.ഐ, റുഷ്ദാൻ, നൗഷാദ്, മുഹമ്മദ് ജോഷി, മണികണ്ഠൻ മൂതല, അനിൽകുമാർ, സിദ്ദീഖ് പകൽക്കുറി, സജീം,അജ്മൽ, സിദ്ദീബ്, നസീർ, തുടങ്ങിയവർ പങ്കെടുത്തു....