ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കി കഴിഞ്ഞ മണമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ നഹാസിന് ആദരവ് -

ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കി കഴിഞ മണമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ നഹാസിന് ആദരവ് -

 സി.പി.ഐ എം മണമ്പൂർ ലോക്കൽ കമ്മറ്റിക്ക് കിഴിൽ തൊപ്പിച്ചന്ത ബ്രാഞ്ച് സമ്മേളനം, റീജൻസി ഹാളിൽ നടന്നു. സമ്മേളനത്തിൽ വെച്ച് ബ്രാഞ്ചിൻ്റെ വകയായുള്ള ആദരവ് മുൻ ആറ്റിങ്ങൽ എം, എൽ,എ യും, സി.പിഐ എം തിരു.ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ ബി സത്യൻ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു.മണമ്പൂർ ഗ്രാമപഞ്ചായത്തിൽ തുടർച്ചയായി ഗ്രാമപഞ്ചായത്തംഗം എന്ന നിലയിൽ 1996 മുതൽ - ഇപ്പൊൾ25 വർഷം പൂർത്തിയാകുകയാണ് മാതൃകാ പ്രവർത്തന ശൈലിയും, പ്രവർത്തന മികവും പൊതുജന സമ്മതനാക്കി തീർത്തു, സ ഘടനാ രംഗത്തും കഴിവ് തെളിയിച്ചു ഇപ്പൊൾ സി.പി.ഐ എം വർക്കല ഏര്യാ കമ്മറ്റി അംഗവുമാണ്, ഇനിയും ഉയരങ്ങളിലെത്താൻ നഹാസിനാകട്ടെയെന്ന് ആശംസയർപ്പിച്ച് കൊണ്ട് വിജയാശംസകൾ അഡ്വ ബി.സത്യൻ -. സി.പി.ഐ എം ൻ്റെ തൊപ്പി ചന്ത ബ്രാഞ്ച് സമ്മേളനത്തൊടനുബന്ധിച്ചാണ് ആദരവ് സംഘടിപ്പിച്ചത്, സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. ഏര്യാ കമ്മറ്റി അംഗം.വി.സുധീർ സമ്മേളനം ഉൽഘാടനം ചെയ്തു.ഷെറഫുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞെടുത്തു.