വൈദ്യുതി സംബന്ധമായ പരാതികൾക്കും സംശയങ്ങൾക്കും 1912 എന്ന നാലക്ക കസ്റ്റമർ കെയർ നമ്പരിൽ വിളിക്കാം ... ഈ സംവിധാനം അവധി ദിവസങ്ങൾ ഉൾപ്പടെ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
1912-ൽ വിളിക്കുന്നതെങ്ങനെ?
1912 എന്ന നാലക്ക ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ശബ്ദ സന്ദേശം കേട്ട് തുടങ്ങുമ്പോൾ 19 പ്രസ്സ് ചെയ്ത് എക്സിക്യൂട്ടീവുമായി സംസാരിക്കുക ... കൺസ്യൂമർ നമ്പർ അറിയിക്കുക
#KSEB #customercare #TollFreeNumber