കേരളത്തിൽ ഒക്ടോബർ 17 വരെ വ്യാപകമായ മഴക്ക് സാധ്യത


അറബികടലിലും ബംഗാൾ ഉൾക്കടലിലും ന്യുന മർദ്ദം രൂപപ്പെട്ടു 
*തെക്ക് കിഴക്കൻ അറബികടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപം  ന്യുന മർദ്ദം രൂപപ്പെട്ടു.* 
*തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ  ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത് 24മണിക്കൂറിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു  ആന്ധ്രാ പ്രദേശ് - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.* 
*കേരളത്തിൽ ഒക്ടോബർ 17 വരെ  വ്യാപകമായ മഴക്ക് സാധ്യത.*