വർക്കല SN.കോളേജ് മുൻ പ്രിൻസിപ്പാൾ ജീവൻലാൽ മരണപ്പെട്ടു.

വർക്കല SN.കോളേജ് 
മുൻ പ്രിൻസിപ്പാളും കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ
Dr.M.ജീവൻലാൽ(63) മരണപ്പെട്ടു. മരണത്തിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തുള്ളവർ അനുശോചനം രേഖപ്പെടുത്തി