മുൻ റിട്ട.,എസ്സ്.ഐ R. പ്രസന്നകുമാർ(57) സ്കൂട്ടർ അപകടത്തിൽ മരിച്ചു.

ആറ്റിങ്ങൽ രാമച്ചംവിള ലേഖാ മന്ദിരത്തിൽ R. പ്രസന്നകുമാർ

ആറ്റിങ്ങൽ മുൻ എഎസ്ഐ പ്രസന്നൻ (57) അന്തരിച്ചു. ഇന്ന് ആറ്റിങ്ങൽ കൊടുമത്ത് പുലർച്ചേ വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങിയപ്പോൾ കുഴിയിലേയ്ക്ക് വീണു അപകടം ഉണ്ടാവുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റിരുന്നു... മംഗലാപുരം ,കടയ്ക്കാവൂർ, ചിറയിൻകീഴ് ,ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ടിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷം മുൻപാണ് ഇദ്ദേഹം റിട്ടയേർഡ്‌ ആയത്.സജീവ കോൺഗ്രസ്സ് പ്രവർത്തകൻ ആയിരുന്നു