ബഹു പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ PA മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി.

രാജ്യാന്തര നിലവാരത്തിൽ BM & BC സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന ആറ്റിങ്ങൽ - നെടുമങ്ങാട്( മൂന്നുമുക്ക് - പുത്തൻപാലം )  റോഡിന്റെ പ്രവർത്തന പുരോഗതി ബഹു പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ PA മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി.