ആലംങ്കോട് നൂറുദ്ദീൻ (MES) മരണപ്പെട്ടു

ആലംങ്കോട് പള്ളിമുക്ക് MES ബിൽഡിങ്ങിൽ നൂറുദ്ദീൻ (58) മരണപ്പെട്ടു. എംഇഎസ് ബസ്സുകളുടെ ഉടമയായിരുന്നു നൂറുദ്ദീൻ.