K.S.K.T.U പള്ളിക്കൽ വില്ലേജ് കമ്മറ്റി വിദ്യാർത്ഥിക്ക് സ്മാർട്ട്ഫോൺ കൈമാറി

K.S.K.T.U പള്ളിക്കൽ വില്ലേജ് കമ്മറ്റി BDS വിദ്യാർത്ഥിക്ക് പഠന ആവശ്യത്തിനായി  സ്മാർട്ട്ഫോൺ വാങ്ങി നൽകി. വർക്കല എംഎൽഎ വി. ജോയി മൊബൈൽ ഫോൺ കൈമാറി