കേന്ദ്ര സർക്കാരിൻ്റെ ജനവിരുധ നയങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യ പ്പെട്ടു കൊണ്ടും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും വിലക്കയറ്റത്തിനെതിരെയും സംയുക്‌ത ട്രേഡ് യൂണിയൻ നടത്തുന്ന ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് INTUC കരവാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ഹൈസ്കൂളിന് സമീപം വെച്ച് നടത്തിയ പ്രതിഷേധപ്രകടനം. കരവാരം INTUC മണ്ഡലം പ്രസിഡന്റ് ആലംകോട് നസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം. INTUC ആറ്റിങ്ങൽ റീജിയണൽ സെക്രട്ടറി നിസാമുദീൻ ഉൽഘാടനം ചെയ്തു കൺവീനർ നജീബ്