കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ CPI(M) കിളിമാനൂർ ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പോങ്ങനാട് BSNL ആഫീസിന് മുന്നിൽ ധർണ നടത്തി. ധരണയുടെ ഉദ്ഘാടനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ദാമോദരൻ പിള്ള നിർവഹിച്ചു. എസ് ശ്രീകുമാർ, വി കുട്ടൻ, ജെ തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു.