CPI ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

വനിതാ സംവരണ ബിൽ പാസാക്കുക ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കുക സിപിഐ
വനിത സംവരണ ബിൽ ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിച്ചതിൻ്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി 
 CPI ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു സിപിഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി സഖാവ് ടി ടൈറ്റസിന്റെ അധ്യക്ഷതയിൽ കിഴുവിലം പുളിമൂട് ജംഗ്ഷനിൽ നടന്ന യോഗം ബഹു: ചിറയിൻകീഴ് എംഎൽഎ ശ്രീ വി.ശശി ഉദ്ഘാടനം ചെയ്തു പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കവിത സന്തോഷ് ആശംസകളർപ്പിച്ച് സംസാരിച്ചു സിപിഐ കിഴുവിലം ലോക്കൽ കമ്മറ്റി സെക്രട്ടറി എ അൻവർഷാ സ്വാഗതമാശംസിച്ചു