തിരുവനന്തപുരത്ത് പെട്രോള്‍ വില 103 രൂപ 88 പൈസയാണ്. ഡീസല്‍ വില 96 രൂപ 71 പൈസയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 102 രൂപ 16 പൈസ, 95 രൂപ 11 പൈസ എന്നിങ്ങനെയാണ്.
ഇന്നലെ പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചിരുന്നു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്രോള്‍ വില ഇന്നലെ വര്‍ധിപ്പിച്ചത്.
MEDIA 16