നാവായിക്കുളം ഗ്രാമംപഞ്ചായത്തിലെ മരുതിക്കുന്നു സിപി എം വാർഡ് മെമ്പർ സഫറുള്ള രാജി വച്ചു...

നാവായിക്കുളം ഗ്രാമംപഞ്ചായത്തിലെ മരുതിക്കുന്നു  സിപി എം വാർഡ് മെമ്പർ സഫറുള്ള രാജി വച്ചു.13കാരിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ ആയിരുന്നു.