തിരുവനന്തപുരം പേരൂർക്കട ഇന്ദിര നഗറിൽ താമസിക്കുന്ന മുഹമ്മദ് താഹ മരണപ്പെട്ടു...
September 21, 2021
അബ്ദുൽ ഖാദർ സാഹിബ് അവർകളുടെ മകനും തിരുവനന്തപുരം പേരൂർക്കട ഇന്ദിര നഗറിൽ താമസക്കുന്ന മുഹമ്മദ് താഹ (മർഹൂം റിട്ടേഡ് തഹസിൽദാർ മുഹമ്മദ് സദീഖ് സാറിന്റെ അനുജൻ ) മരണപ്പെട്ടു. കബറടക്കം ആലങ്കോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ