യുഡിഎഫ് ധർണ്ണ ആറ്റിങ്ങലിൽ

പെട്രോൾ-ഡീസൽ 'പാചകവാതക വില വർദ്ധനവ് പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് ആറ്റിങ്ങൾ സിവിൽ സ്റ്റേഷൻ്റെ മുന്നിൽ UDF ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ധർണ്ണ നടക്കുന്നു
ധർണ്ണ ശരത് ചന്ദ്രപ്രസാദ്. എക്സ് mla  ഉൽഘാടനം ചെയ്യും