ചിറയിൻകീഴ് മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ പച്ചക്കറി-മൽസ്യകൃഷി പദ്ധതിക്കു തുടക്കമിട്ടു. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനം മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ പച്ചക്കറിത്തൈ നട്ടു നിർവഹിച്ചു.
മഹിളകോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് മിനി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ആർ. കെ.രാധാമണി, കെ ഓമന ബീന രാജീവ്, ജയന്തി സോമൻ, വസനജയന്തികൃഷ്ണ ദീപ രാജിത,ചിക്കുസഞ്ജു ആശ ഓമന കോളിച്ചിറ,രാജിത, ഡിസിസി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ.വിശ്വനാഥൻ നായർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി. എസ്.അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റസൂൽഷാൻ ലല്ലുകൃഷ്ണൻ സജികുമാർ, പെരുംകുളം അൻസാർ എന്നിവർ പ്രസംഗിച്ചു