സംസ്ഥാന പ്രസിഡന്റ് ശ്രീ.വി.സി.കബീർമാസ്റ്റർ.വൈസ് പ്രസിഡന്റ് ശ്രീ.കമ്പറനാരായണൻ, ജനറൽ സെക്രട്ടറി ശ്രീ.പരശുവയ്ക്കൽ രാധാകൃഷ്ണൻ, സെക്രട്ടറി നദീറാസുരേഷ്,ജില്ലാ പ്രസിഡന്റ് ശ്രീ.വഞ്ചിയൂർ രാധാകൃഷ്ണൻ,Dr.ജി.വി.ഹരി ,Adv.അഭിജിത്ത്, ശ്രീ.കടകംപള്ളി ഹരിദാസ് എന്നിവർ പങ്കെടുത്തു