കരവാരം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി
September 18, 2021
കരവാരം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. പദ്ധതിയുടെ ഉദ്ഘാടനം ബഹു: ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി: വീണാ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു.
അർദ്രം മിഷനിൽ ഉൾപ്പെടുത്തി ആണ് FHC ആക്കുന്ന നടപടികൾ തുടങ്ങിയത്. ഒപ്പം 50 ലക്ഷം രൂപയോളം ചിലവഴിച്ചു പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്തു