പ്രാവിനെ രക്ഷിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് കിരൺ കൊല്ലമ്പുഴയെ അടൂർ പ്രകാശ് എം പി വീട്ടിൽ എത്തി സന്ദർശിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം എച് അഷറഫ്, ഹിജാസ് കല്ലമ്പലം എന്നിവർ കൂടെയുണ്ടായിരുന്നു