ആലംകോട് അറേബ്യൻ ജ്വലറിയുടെ പുതുക്കിയ ഷോറും ഉൽഘാടനം നാളെ

അതിരുകളില്ലാത്ത ആത്മബന്ധവുമായി ആലംകോടും ആറ്റിങ്ങലിലും പോത്തൻകോടും ജനമനസ്സുകൾ കീഴടക്കിയ അറേബ്യൻ ഫാഷൻ ജ്വല്ലറിയുടെ നവീകരിച്ച ആലംകോട് ഷോറും നാളെ( 23.09.2021 )  വ്യാഴാഴ്ച്ച ആലംകോട്  ഷാ ടവറിൽ   ഉൽഘാടനം ചെയ്യുന്ന വിവരം  നിങ്ങളെവരെയും സന്തോഷപൂർവം അറിയിക്കുന്നു...  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന അറേബ്യൻ ഫാഷൻ ജുവലറി ഉൽഘാടന ദിവസം നടക്കുന്ന ചടങ്ങിൽ നിരാലംബരായ 2 പേർക്കു തയ്യൽ മെഷീൻ വിതരണവും .. 
അംഗവൈകല്യം സംഭവിച്ച 2 പേർക്ക് വീൽ ചെയറും വിതരണം ചെയ്യുന്നു.... 
അർഹതപ്പെട്ടവർ ഉണ്ടെങ്കിൽ 8078037257 എന്ന നമ്പരിലോ അറേബ്യൻ ജ്വല്ലറി ആലംകോടുമായോ എത്രയും വേഗം  ബന്ധപ്പെടുക...... എന്നും ഞങ്ങളോടൊപ്പം നിൽക്കുന്ന നിങ്ങളാണ് ഞങ്ങളുടെ കരുത്ത് ഏല്ലാവരെയും ഒരിക്കൽക്കൂടി ക്ഷണിച്ചു കൊണ്ട് 
               സ്നേഹപൂർവ്വം....
                             അബ്ദുൽ നാസ്സർ 
                                    അറേബ്യൻ ജുവലറി
                                          ആലംകോട്
                                          ആറ്റിങ്ങൽ
                                        പോത്തൻകോട്
Wedding#Jewellery#Designer#Jewellery#Trending#Collections#Visit#Our#Shop#Pothencode#Attingal#Alamcode
Media 16