കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിനായി നിർമിച്ച നൽകുന്ന ഭവന നിർമ്മാണത്തിന്റെ ധനസമാഹരണർത്ഥം നടത്തിവരുന്ന ന്യൂസ് പേപ്പർ ചലഞ്ച് അഴൂർ മണ്ഡലം തല ഉദ്ഘാടനം തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.