വർക്കലയിൽ കിസാൻ പഞ്ചായത്ത് സംഘടിപ്പിച്ചു

ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വർക്കല മൈതാനത്ത് സംയുക്ത കർഷക സമര സമിതി (വർക്കല മുൻസിപ്പാലിറ്റി) സംഘടിപ്പിച്ച കിസാൻ പഞ്ചായത്തിന്റെ ഉദ്ഘാടനം വി ജോയ് എംഎൽഎ നിർവഹിച്ചു