ഓൺലൈൻ ഗെയിം അഡിക്ഷൻ കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് മനോജ് എബ്രഹാം IPS, ADGP ( നോഡൽ ഓഫീസർ, സൈബർഡോം), Dr. അഭിരാം ചന്ദ്രൻ (ശിശുരോഗ വിദഗ്ദൻ) തുടങ്ങിയവർ പങ്കെടുക്കുന്ന "e -കളി തീക്കളി" എന്ന ഈ എപ്പിസോഡ് ചർച്ച ചെയ്യുന്നത്.
ഇന്ന് വൈകുന്നേരം 7.30 മുതൽ സ്റ്റുഡന്റസ് പോലീസ് ഫേസ്ബുക് പേജിലും , യൂട്യൂബ് ചാനലിലും പരിപാടിയുടെ തത്സമയ സപ്രേക്ഷണവും, നാളെ രാവിലെ 7.30 നു പരിപാടിയുടെ പുനഃസംപ്രേക്ഷണം വിക്ടേഴ്‌സ് ചാനലിലും ഉണ്ടായിരിക്കും.