ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ വിവാഹിതനായി

കിളിമാനൂർ: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗം ഗിരി കൃഷ്ണൻ വിവാഹിതനായി. കിളിമാനൂർ സ്വദേശി റിട്ട.എസ് ഐ അനിൽ കുമാറിൻ്റെയും നീനയുടെയും മകൾ അർച്ചനയാണ് വധു. കിളിമാനൂർ ടൗൺ ഹാളിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.