സർക്കാരിനൊപ്പം സന്നദ്ധസംഘടനകളുടെയും ജനകീയ കൂട്ടായ്മകളുടെയും സഹകരണം ഉണ്ടായാൽ മാത്രമേ പരിസ്ഥിതി സംരക്ഷണ പ്രവർ ത്തനങ്ങൾ ഫലവത്താക്കുവാനാകൂ . കാലാവസ്ഥാ വ്യതിയാനം , മണ്ണൊലിപ്പ് തടയൽ , ജലസാ തസ്സുകളുടെ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്താൻ മുള നട്ടുപിടിപ്പിക്കലിന് സാധ്യമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു .
കേരള യൂത്ത് പ്ര മോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻ ജിത്ത് മിഷ അധ്യക്ഷതവഹിച്ചു . പി.എസ്സ് സി അംഗം ആർ .പാർവ്വതിദേവി മുഖ്യാതിഥി ആയിരുന്നു.കിംസ് ഹെൽത്ത് സി എസ്സ് ആർ വിഭാഗം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രശ്മി അയിഷ മുഖ്യ പ്രഭാഷണം നടത്തി.
അമാസ് പ്രസിഡന്റ് വി . കേശവൻകുട്ടി , കേരള യുത്ത് പ്ര മോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു . കെ വി , ഭാരവാഹികളായ എൻ . കെ . രഞ്ജിത്ത് , എസ്.ഷാജുകുമാർ , ബി.ജെ അരുൺ , മുഹമ്മദ് സലിം ഖാൻ , ശരത് ചന്ദ്രൻ , അരവിന്ദ് ,ദിലീപ് തമ്പി, സുമി എസ് എസ്, അയണിത്തോട്ടം കൃ ഷ്ണൻനായർ ,ഹിജാസ്,അഭിജിത്, മണലൂർ ഷാജി,എന്നിവർ നേതൃത്വം നൽകി