ശർദ്ദിലിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

ശർദ്ദിലിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. എലിവിഷം കഴിച്ചതാകാം മരണകാരണമെന്ന് ബന്ധുക്കൾ സംശംയം പ്രകടിപ്പിച്ചു.*
കിളിമാനൂർ വാലംചേരി ബി.എസ് മൻസിലിൽ ഷാജഹാൻ സബീന ദമ്പതികളുടെ മകൾ അൽഫിയ (17) ആണ് മരിച്ചത്.