ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകൻ കിളിമാനൂർ (പാപ്പാല) സ്വദേശി പ്രിൻസ് നിര്യാതനായി.

പാപ്പാല പൂവത്തൂർ വീട്ടിൽ രാജൻ ബാബു വിന്റെയും പ്രമീളയുടെയും മകൻ പ്രിൻസ് (27) നിര്യാതനായി. നെടുമങ്ങാട് ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകനായിരുന്നു . സഹോദരൻ ബാബുരാജ്( റവന്യു വകുപ്പിൽ വർക്കല താലൂക്ക് ഓഫീസിൽ ക്ളർക്ക്). പാപ്പാല പി ജി മധു പിതൃസഹോദരൻ.