കല്ലമ്പലം സ്വദേശി മുഹമ്മദ്‌ താഹയ്ക്ക് യു എ ഇ ഗോൾഡൻ വിസ

ദുബായ് :വ്യവാസായ വ്യാപാരമേഖലയിൽ തിളങ്ങി നിൽക്കുന്ന മലയാളി ബിസിനസ്സ് സംഭരംഭകർ വർക്കല സ്വദേശി ഹനീഫ മനാഫ് ,കല്ലമ്പലം സ്വദേശി മുഹമ്മദ് താഹ (ഇർഫാൻ ആഡിറ്റോറിയം)എന്നിവർക്കു ദുബായ് എമിഗ്രെഷൻ 10 വർഷത്തെ ഗോൾഡൻ വിസ നൽകി.