ശൈശവ വിവാഹങ്ങൾ തടയാൻ കേരളസർക്കാരിന്റെ _പൊൻവാക്ക്_ പദ്ധതി


ശൈശവ വിവാഹം എത്രയോ പെണ്‍കുട്ടികളുടെ ജീവിതത്തെയും അവരുടെ സ്വപ്‌നങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ തന്നെ ശൈശവ വിവാഹത്തെ കുറിച്ച് വിവരം നല്‍കുക എന്നത് നമ്മുടെ കടമ കൂടിയാണ്. 

ശൈശവ വിവാഹം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് *പൊന്‍വാക്ക്.* ഇതിനൊപ്പം വിവരം നല്‍കുന്നവര്‍ക്ക് ക്യാഷ് ഇൻസെൻ്റീവും നല്‍കുന്നു. 

ശൈശവ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കൂ.

ജില്ലാ വനിതാ ശിശു വികസന പദ്ധതി ഓഫീസര്‍മാരുടെ ഫോണ്‍നമ്പര്‍:
തിരുവനന്തപുരം 9446448106, കൊല്ലം 9188969202, പത്തനംതിട്ട 9895700126,
ആലപ്പുഴ 9447760885, കോട്ടയം 7356801553, ഇടുക്കി 9846789239, എറണാകുളം 9447890661, തൃശ്ശൂർ 9446453235, പാലക്കാട് 9188969209, മലപ്പുറം 9447947304, കോഴിക്കോട് 8281541754, കണ്ണൂര്‍ 9446673447, വയനാട് 9495736892, കാസര്‍ഗോഡ് 9847922898.