കടയ്ക്കാവൂർ അബ്ദുൽ സലാമിൻ്റെ സ്മരണാർത്ഥം നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ശിലാസ്ഥാപനം അടൂർ പ്രകാശ് എം പി നിർവഹിച്ചു

കടയ്ക്കാവൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റ് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ആയ അബ്ദുസ്സലാം സാറിന്റെ സ്മരണ അർത്ഥം മക്കളുടെ കൂട്ടായ്മയിൽ ഹസീന മലമ്പുഴ പൊയ്കയിൽ വീട്ടിൽ പാവപ്പെട്ട കുടുംബത്തിന് ഒരു കിടക്കാമെന്ന് സ്വപ്നം യാഥാർത്ഥ്യമാകുന്നു വീടിന്റെ തറക്കൽ ഇടൽ ഉദ്ഘാടനം ആറ്റിങ്ങൽ എംപി അടൂർപ്രകാശ് ഉദ്ഘാടനം ചെയ്തു കെപിസിസി ജനറൽ സെക്രട്ടറി എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു ഡിസിസി ഭാരവാഹികളായ വക്കം ബി ആർ സുകുമാരൻ എം ജെ ആനന്ദ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനൂപ് വക്കം പഞ്ചായത്ത് പ്രസിഡന്റ് താജു നിസ വാർഡ് മെമ്പർ സോഫിയ സലിം മുൻ ഡിസിസി സെക്രട്ടറി ശ്രീ അബ്ദുൽ വാഹിദ് ഐ എൻ ടി സി യു ജില്ലാ സെക്രട്ടറി മണനാക്ക് ശിഹാബുദ്ദീൻ പഞ്ചായത്ത് മെമ്പർമാരായ പെരുങ്കുളം അൻസർ സജി കടയ്ക്കാവൂർ ലല്ലു കൃഷ്ണൻ ബീന രാജീവ് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ചു കൊടുക്കുന്ന സാബു മണനാക്ക് ബാജു മണനാക്ക് മുജീബ് മണനാക്ക് കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് റസൂൽ ഷാൻ മണനാക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നഹാസ് തുടങ്ങിയ പ്രവർത്തകർ പങ്കെടുത്തു വീടിന്റെ പണി മൂന്നുമാസംകൊണ്ട് പൂർത്തിയാക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്